Idukki വാര്‍ത്തകള്‍
ശനിയാഴ്ച രാവിലെ 9 മുതൽ കട്ടപ്പന സഹകരണ ആശുപത്രിയിൽ സൗജന്യ ഇ.എൻ.ടി.മെഡിക്കൽ ക്യാമ്പ് നടക്കും


കട്ടപ്പന : ശനിയാഴ്ച രാവിലെ 9 മുതൽ കട്ടപ്പന സഹകരണ ആശുപത്രിയിൽ സൗജന്യ ഇ.എൻ.ടി.മെഡിക്കൽ ക്യാമ്പ് നടക്കും.
ഇ.എൻ.ടി. ഡോക്‌ടർ ലെന്നി മാത്യു റോബർട്ട് ക്യാമ്പിന് നേതൃത്വം നൽകും. ഇയർ ബാലൻസിങ്, ചെവിവേദന, ചെവി പഴുപ്പ്, ചെവിക്കുള്ളിലെ ചൊറിച്ചിൽ, കേൾവിക്കുറവ്, മൂക്കുവേദന, മൂക്ക്ചീറ്റൽ, മൂക്കിനുള്ളിലെ ദശവളർച്ച, മൂക്കിന്റെ പാലം വളഞ്ഞത് നിവർത്തൽ, തലവേദന, തലകറക്കം, തൊണ്ടവേദന,തൊണ്ടവീക്കം തുടങ്ങിയവയെല്ലാം ക്യാമ്പിൽ പരിശോധിക്കും. ഫോൺ: 7025751227.