പ്രധാന വാര്‍ത്തകള്‍
യൂറോപ്യന്‍ യൂണിയന്റെ അംഗീകൃത കോവിഡ് വാക്സിനുകളുടെ പട്ടികയില്‍ കൊവിഷീല്‍ഡ് ഇല്ല
ഡല്‍ഹി: യൂറോപ്യന്‍ യൂണിയന്റെ അംഗീകൃത കോവിഡ് വാക്സിനുകളുടെ പട്ടികയില്‍ കൊവിഷീല്‍ഡ് ഇല്ലെന്ന് റിപ്പോര്‍ട്ട്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്ന കൊവിഷീല്‍ഡ് സ്വീകരിച്ചവര്‍ക്ക് ഇതുമൂലം തടസം നേരിടും.