പ്രധാന വാര്‍ത്തകള്‍
സംസ്ഥാനത്ത് പതിനെട്ട് വയസ് കഴിഞ്ഞ എല്ലാവര്‍ക്കും ഉപാധികളില്ലാതെ വാക്സിൻ; ഉത്തരവ് പുറത്തിറങ്ങി
സംസ്ഥാനത്ത് പതിനെട്ട് വയസ് കഴിഞ്ഞ എല്ലാവര്‍ക്കും ഉപാധികളില്ലാതെ കൊവിഡ് പ്രതിരോധ വാക്സീന്‍ നല്‍കും. 18ന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ഒറ്റ വിഭാഗമായി കണക്കാക്കി വാക്സീന്‍ നല്‍കാനാണ് തീരുമാനം. ഗുരുതര രോഗികള്‍ അടക്കമുള്ള മുന്‍ഗണനാ ഗ്രൂപ്പുകള്‍ നിലനില്‍ക്കും.