നാട്ടുവാര്‍ത്തകള്‍
പുല്‍വാമയില്‍ വീണ്ടും ഭീകരാക്രമണം. പൊലീസ് ഉദ്യോഗസ്ഥനെയും ഭാര്യയെയും ഭീകരര്‍ വെടിവച്ച് കൊലപ്പെടുത്തി
ശ്രീനഗര്‍: ജമ്മു കാശ്‌മീരിലെ പുല്‍വാമയില്‍ വീണ്ടും ഭീകരാക്രമണം. പൊലീസ് ഉദ്യോഗസ്ഥനെയും ഭാര്യയെയും ഭീകരര്‍ വീട്ടില്‍കയറി വെടിവച്ച് കൊലപ്പെടുത്തി. ഇവരുടെ മകള്‍ക്കും ആക്രമണത്തില്‍ പരിക്കേ