ഉടുമ്പന്‍ചോലനാട്ടുവാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
നെടുംകണ്ടം കെ എസ് ഇ ബി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിൽ നിന്നുള്ള അറിയിപ്പ്.


നെടുംകണ്ടം ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് പരിധിയിൽ വരുന്ന കറ്റിക്കയം, സുപ്രൻകട എന്നി സ്ഥലങ്ങളിലെ എൽറ്റി ലൈനുകളിലെ മരച്ചില്ലകൾ വെട്ടി മാറ്റുന്നതിനാൽ കറ്റിക്കയം, സുപ്രൻകട ട്രാൻസ്‌ഫോർമറുകളിലെ ഉപഭോക്താക്കൾക്ക് 16.03.2024 ശനിയാഴ്ച രാവിലെ 8 മണി മുതൽ വൈകിട്ട് 5.30 മണിവരെ പൂർണമായോ ഭാഗികമായോ വൈദ്യുതി വിതരണം തടസ്സപ്പെടുന്നതാണെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.