Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇടമലക്കുടി ഗ്രാമപഞ്ചായത്ത് ഓഫീസിന് നേരേ കാട്ടാനയുടെ ആക്രമം


ഇടമലക്കുടി ഗ്രാമപഞ്ചായത്ത് ഓഫീസിന് നേരേ കാട്ടാനയുടെ ആക്രമം. സ്ഥിരമായി ഓഫീസ് വാതിലുകൾ ആണ് ആനകൾ പൊളിക്കാറ്. എന്നൽ ഇപ്രാവശ്യം ഓഫീസിന്റെ അകത്ത് കയറി ഫർണ്ണിച്ചർ ഉൾപ്പെടെ നശിപ്പിച്ചു.
ഓഫീസിനു ചുറ്റും ഇലക്ട്രിക്ക് fense ഉണ്ടെങ്കിലും അതുകൂടി പോകുന്ന റോഡ് ക്രോസ് ചെയ്താണ് ആനകൾ പോകുന്നത്.
കൂടാതെ പണ്ട് ഉണ്ടായിരുന്ന ട്രെഞ്ച് മൂടി പോകുകയും ചെയ്തു.
ശക്തമായ ഇലക്ട്രിക് fense, പുതിയ trench,എന്നിവ സ്ഥാപിച്ചാൽ മാത്രമേ ഓഫീസ് സുരക്ഷിതമാവുകയുള്ളൂ.
എന്നാൽ ഫോറസ്റ്റുകർ ഇതിന് സമ്മതിക്കാത്തതാണ് ഇടമലക്കുടി നേരിടുന്ന വെല്ലുവിളി.