Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഗതാഗതം നിരോധിച്ചു


പെരിഞ്ചാംകുട്ടി, മാവടി, മഞ്ഞപ്പാറ, തൂവല്‍, ഏഴുകുംവയല്‍ റോഡില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന് മുതല്‍ (ജനുവരി 26) മുതല്‍ 7 ദിവസത്തേക്ക് ഗതാഗതം പൂര്‍ണ്ണമായോ ഭാഗികമായോ തടസ്സപ്പെടുവാന്‍ സാധ്യതയുള്ളതിനാല്‍ പത്ത് വളവ് മുതല്‍ ഏഴുകുംവയല്‍ വരെയുള്ള ഭാഗത്തെ വാഹന ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചതായി പൊതുമരാമത്ത് വിഭാഗം നെടുങ്കണ്ടം അസി. എഞ്ചിനീയര്‍ അറിയിച്ചു.