Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
യൂത്ത് കോൺഗ്രസ് കാമാക്ഷി മണ്ഡലം കമ്മിറ്റിയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു


യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് ജോമോൻ പിജെ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡണ്ട് അഡ്വക്കറ്റ്.ഷെബിൻ അയ്യുണ്ണിക്കൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോബിൻ ഐമനം മുഖ്യപ്രഭാഷണം നടത്തി.
തുടർന്ന് പുതിയതായി ചാർജ് എടുക്കുന്ന യൂത്ത് കോൺഗ്രസ് കാമാക്ഷി മണ്ഡലം പ്രസിഡണ്ട് ബിബിൻ ആനിക്കാട്ടിന് സ്ഥാനം കൈമാറി. സന്തോഷ് കൊല്ലികൊളവിൽ,
പി എം ഫ്രാൻസീസ്സ്, Adv.മോബിൻ മാത്യു തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ച യോഗത്തിൽ യൂത്ത് കോൺഗ്രസ് ഇടുക്കി നിയോജകമണ്ഡലം പ്രസിഡണ്ട്.ആൽബിൽ മണ്ണഞ്ചേരിയിൽ, ഡിസിസി ജനറൽ സെക്രട്ടറി. എസ് ടി അഗസ്റ്റിൻ തുടങ്ങിയവർ പങ്കെടുത്തു….