Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കൺസ്യൂമർ ഫെഡ് ഡയറക്ടർ ബോർഡ് അംഗമായി തോമസ് മൈക്കിളിനെ തിരഞ്ഞെടുത്തു


കൺസ്യൂമർ ഫെഡ് ഡയറക്ടർ ബോർഡ് അംഗമായി തോമസ് മൈക്കിളിനെ തിരഞ്ഞെടുത്തു.
നിലവിൽ കട്ടപ്പന ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ,പ്രിൻകോസ് സൊസൈറ്റി പ്രസിഡൻ്റ്, അർബൻ ബാങ്ക് ഡയറക്ടർ തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ച് വരുകയാണ് തോമസ് മൈക്കിൾ