Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മറിയക്കുട്ടിക്ക് വീട് യാഥാർത്ഥ്യമാകുന്നു


മറിയക്കുട്ടിക്ക്
കെ പി സി സി നിർമ്മിച്ചു നൽകുന്ന വീടിൻ്റെ തറക്കല്ലിടൽ കർമ്മം ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ നടക്കും.
കെ പി സി സി വൈസ് പ്രസിഡൻ്റ് വി.പി സജി ന്ദ്രൻ,ഇടുക്കി എം പി ഡീൻ കുര്യാക്കോസ് എന്നിവർ ചേർന്ന് തറക്കല്ലിടൽ കർമ്മം നിർവ്വഹിക്കും.