നാട്ടുവാര്‍ത്തകള്‍
എ ടി എം ഇടപാട് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ അനുമതി ബാങ്കുകൾക്ക് നല്‍കി ആര്‍ ബി ഐ


എ ടി എം ഇടപാട് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കി ആര്‍ ബി ഐ. പ്രത്യേക കമിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് നടപടി. ഇന്റര്‍ചേഞ്ച് ചാര്‍ജും, ധനകാര്യേതര ഇടപാടുകളുടെ ചാര്‍ജുമാണ് വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിയത്. 2022 ജനുവരി ഒന്ന് മുതല്‍ പുതിയ ചാര്‍ജ് നിലവില്‍ വരും. ഇതിനൊപ്പം നികുതിയുമുണ്ടാകും.