Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കൊട്ടാരക്കര ദിണ്ടുക്കൽ ദേശീയ പാതയിൽ അയ്യപ്പഭക്തരുടെ വാഹനം തലകീഴായി മറിഞ്ഞ് അപകടം


കൊട്ടാരക്കര ദിണ്ടുക്കൽ ദേശീയ പാതയിൽ വണ്ടിപ്പെരിയാർ 59 മൈൽ ഹൈസ്കൂളിന് സമീപമാണ് അയ്യപ്പഭക്തരുടെ വാഹനം തലകീഴായി മറിഞ്ഞ് അപകടം. സംഭവിച്ചത്. ഇന്ന് രാവിലെ 7.30 ഓടു കൂടിയായിരുന്നു അപകടം നടന്നത്
കർണാടക സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് നിയന്ത്രണം വിട്ട് തല കീഴായിമറഞ്ഞത്. ശബരിമല
ദർശനം കഴിഞ്ഞ് മടങ്ങി വരുന്നതിനിടെ വണ്ടിപ്പെരിയാറിന് സമീപം എത്തിയപ്പോഴായിരുന്നു അപകടം അപകടത്തിൽ ആർക്കും പരിക്കില്ല ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം ആറോളം അയ്യപ്പഭക്തരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
അപകടം നടന്ന യുടൻ ഓടിക്കൂടിയ നാട്ടുകാരുടെ നേതൃത്വത്തിൽ തലകീഴായി മറിഞ്ഞ വാഹനം റോഡിൽ നിന്നും നിവർത്തി വയ്ക്കുകയായിയിരുന്നുപിന്നീട് വണ്ടിപെരിയാർ പോലീസ് എത്തി മേൽ നടപടികൾ സ്വീകരിക്കുകയും ചെയ്തു…………