Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Hifesh
Chick
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

പരസ്യലേലം





കട്ടപ്പന നഗരസഭയിലെ അമ്പലക്കവലയിലെ പി.എസ്.സി ഓഫീസ് സ്ഥലത്ത് നില്‍ക്കുന്ന പേഴ്,തേക്ക് മരങ്ങള്‍ നവംബര്‍ 14 ന് രാവിലെ 11.30 ന് ഓഫീസില്‍ വച്ച് പരസ്യലേലം ചെയ്യും. തുടര്‍ന്ന് ക്വട്ടേഷന്‍ മുഖേന വില്‍പ്പന നടത്തും. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ലേലദിവസം 11 മണിക്ക് മുമ്പായി പതിനായിരം രൂപ നിരതദ്രവൃം ഇടുക്കി ജില്ലാ പി.എസ്.സി ഓഫീസില്‍ കെട്ടിവെച്ച് രസീത് കൈപ്പറ്റണം. സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ അന്നേ ദിവസം രാവിലെ 11 മണിക്ക് മുമ്പായി ജില്ലാ ഓഫീസര്‍ മുമ്പാകെ സമര്‍പ്പിക്കണം. ലേലം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി സമയങ്ങളില്‍ പി.എസ്.സി ഇടുക്കി ജില്ലാ ഓഫീസില്‍ നിന്നും അറിയാവുന്നതാണ്. ഫോണ്‍: 04868 272359, 04868 252405









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!