Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
അപേക്ഷ ക്ഷണിച്ചു

ഇടുക്കി: ഭക്ഷ്യ സംസ്കരണ മേഖലയിൽ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി പ്രധാനമന്ത്രിയുടെ ഭക്ഷ്യ സംസ്കരണ സംരംഭങ്ങളുടെ രൂപവത്കരണ പദ്ധതിയിലേക്ക്(PMFME) അപേക്ഷകൾ ക്ഷണിക്കുന്നു.പദ്ധതിപ്രകാരം യോഗ്യമായ പദ്ധതി ചിലവിന്റെ 35 ശതമാനം വായ്പാബന്ധിത മൂലധന സബ്സിഡിയായി പരമാവധി 10ലക്ഷം രൂപവരെ ധനസഹായം ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് ഇടുക്കി താലുക്ക് വ്യവസായ ഓഫീസുമായ് ബന്ധപെടുക. ഫോണ്‍:7902482856