Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
സൗജന്യ ബോണ്‍ മിനറല്‍ ഡെന്‍സിറ്റി ക്യാമ്പ്

പാറേമാവിലെ ഇടുക്കി ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നവംബര്‍ 1 ന് രാവിലെ 10 മുതല്‍ 1 മണി വരെ സൗജന്യ ബോണ്‍ മിനറല്‍ ഡെന്‍സിറ്റി ക്യാമ്പ് നടക്കും. 150 പേര്‍ക്കാണ് പരിശോധന. മുന്‍കൂര്‍ ബുക്കിങ് ചെയ്യുന്നവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. ബുക്കിങ് നമ്പര്‍ 04862 232420.