കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഭാരവാഹികളുടെയും നിയോജക മണ്ഡലം പ്രസിഡന്റുമാരുടെയും പുനസംഘടന പൂര്‍ത്തിയാക്കി


ടോമി തെങ്ങുംപള്ളി (ഇടുക്കി), ജോയി (ഉടുമ്പന്‍ചോല), കെ.പി. ഫ്രാന്‍സിസ് (തൊടുപുഴ), ബെന്നി ഫിലിപ്പ് (ദേവികുളം), എം.വി. ഫിലിപ് (പീരുമേട്)- നിയോജക മണ്ഡലം പ്രസിഡന്റുമാര്‍, ജോയി വര്‍ഗീസ്, അജയ് ജോണ്‍, എസ്.കെ. വിജയന്‍, ബാബു വര്‍ഗീസ്, ഇ.ജെ. ജോസഫ്, ജോസഫ് കുര്യന്‍ (വൈസ് പ്രസിഡന്റുമാര്‍), എഫ്. രാജ, പി.ടി. വര്‍ക്കി, എ.ജെ. ജോസ്, സിനി ജോസഫ്, അജി കീഴ്‌വാറ്റ്, ശ്യാം മനോജ്, കെ.എം. വിജയന്‍, സൂട്ടര്‍ ജോര്‍ജ്, തങ്കച്ചന്‍, മജോ കാരിമുട്ടം, പി.ഐ അന്‍സാരി, റോബിന്‍ ജോസഫ് (ജനറല്‍ സെക്രട്ടറിമാര്‍), ബിജു വട്ടമറ്റത്തില്‍, എം.എസ്. അനില്‍കുമാര്‍, സജിമോള്‍ ഷാജി, ഐബിമോള്‍ രാജന്‍, ലീലാമ്മ ബേബി, ജോമോന്‍ ജോസഫ്, എ. അഭിലാഷ്, റോയി ജോണ്‍, പി.കെ. ബെന്നി, കെ.കെ. തമ്പി, ജോസഫ് ജോര്‍ജ്, തോമസ് ജോസഫ്, കെ. സതീശന്‍, പി.കെ. സുബ്രഹ്മണ്യന്‍, സലീഷ് പി. തോമസ്, റോബിന്‍ തോമസ്, ഏലിയാമ്മ മാത്യു, പി.എസ്. മേരിദാസന്‍, പി.ജെ. ബാബു (സെക്രട്ടറിമാര്‍), പി.ജെ. ബാബു, ജോസഫ്, ജെബിന്‍ ജോസ്, കെ.പി. വര്‍ഗീസ്, ബേബി, ശരവണദാസ്, മനു മാനുവേല്‍, ബേബി കല്ലിടുക്കില്‍, മുജ്ഹിബ് റഹ്മാന്‍ (എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തതായി ജില്ലാ പ്രസിഡന്റ് ആന്റണി കുഴിക്കാട്ട്, സംസ്ഥാന ജനറല്‍ സെക്രട്ടറി ടോമി പാലക്കല്‍, ജോസ് മുത്താട്ട് എന്നിവര്‍ പറഞ്ഞു.