Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കെ എസ് സി ( എം ) ഇടുക്കി ജില്ലാ പ്രസിഡണ്ടായി ആകാശ് ഇടത്തിപ്പറമ്പിലും , സെക്രട്ടറിയായി ആസ്റ്റിൽ കുര്യാക്കോസും തിരഞ്ഞെടുക്കപ്പെട്ടു







ചെറുതോണിയിൽ വച്ച് നടന്ന കെ എസ് സി (എം) ഇടുക്കി ജില്ലാ കമ്മിറ്റി യോഗത്തിൽ പുതിയ പ്രസിഡണ്ടായി ആകാശ് ഇടത്തിപ്പറമ്പിലും , സെക്രട്ടറിയായി ആസ്റ്റിൽ കുര്യാക്കോസും , വൈസ് പ്രസിഡണ്ടായി അലൻ പള്ളിവാതുക്കലും തിരഞ്ഞെടുക്കപ്പെട്ടു. കേരള കോൺഗ്രസ് ( എം ) ഇടുക്കി ജില്ലാ പ്രസിഡണ്ട് ജോസ് പാലത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ , പാർട്ടി ഉന്നത അധികാര സമിതി അംഗം ശ്രീ ജോർജ്കുട്ടി അഗസ്തി ഉദ്ഘാടന കർമ്മം നിർവഹിച്ചു. പാർട്ടി ജില്ലാ സെക്രട്ടറി ശ്രീ ജോസ് കുഴികണ്ടം , കെ എസ് സി ( എം) സംസ്ഥാന പ്രസിഡണ്ട് ബ്രൈറ്റ് വെട്ടിതിരപ്പേൽ , മുൻ ജില്ലാ പ്രസിഡൻറ് കെവിൻ അറയ്ക്കൽ , സംസ്ഥാന സെക്രട്ടറി റോഷൻ ചുമപ്പുങ്കൽ , ജോൺസ് ബെന്നി എന്നിവർ പ്രസംഗിച്ചു. തുടർന്ന് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ , ജില്ലാ പ്രസിഡന്റ് ശ്രീ ജോസ് പാലത്തിനാൽ , എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!