നാട്ടുവാര്‍ത്തകള്‍
23.05.2021 ഞായറാഴ്ച വൈദ്യുതി മുടങ്ങും


വാഴത്തോപ്പ് 66kv സബ് സ്റ്റേഷനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ 23.05.2021 ഞായറാഴ്ച രാവിലെ 9 മണി മുതൽ 1 മണി വരെ വാഴത്തോപ്പ്, നെടുങ്കണ്ടം,കട്ടപ്പന, വണ്ടൻമേട് സബ്സ്റ്റേഷൻ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.