നാട്ടുവാര്‍ത്തകള്‍
ജില്ലയെ ആശങ്കയിലാഴ്ത്തി പേടിപ്പിക്കുന്ന ഉറവിടമറിയാ രോഗബാധ


ജില്ലയെ ആശങ്കയിലാഴ്ത്തി ഉറവിടമറിയാ രോഗബാധ. വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ച 846 പേരിൽ 45 പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനായില്ല. ഇതിൽ 34-ഉം അടിമാലി കുറത്തിക്കുടിയിലാണ്.