Idukki വാര്‍ത്തകള്‍
ലോജിസ്റ്റിക്സ് & സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്


കേന്ദ്ര സര്ക്കാ ര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന തൊഴില്‍ അധിഷ്ഠിത സ്‌കില്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് & സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു. പ്ലസ്ടു കഴിഞ്ഞവര്ക്ക് അപേക്ഷിക്കാം. ഒരു വര്ഷം ആറു മാസം ദൈര്ഘ്യൊമുള്ള ഈ കോഴ്സുകള്‍ ചെയ്യുന്നതിലൂടെ ഇന്റേണ്ഷിഞപ്പും പ്ലേസ്‌മെന്റ് അസിസ്റ്റന്സും ലഭിക്കും. വിശദ വിവരങ്ങള്ക്ക് ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ ഫോണ്‍: 7994449314