Idukki വാര്‍ത്തകള്‍
ജില്ലാ പഞ്ചായത്ത് ബഡ്ജറ്റ് വ്യാഴാഴ്ച (20)

ഇടുക്കി ജില്ലാ പഞ്ചായത്തിന്റെ 2025-26 വര്‍ഷത്തെ ബഡ്ജറ്റ് മാർച്ച് 20 വ്യാഴാഴ്ച രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ അവതരിപ്പിക്കുമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.