ജില്ലയില്‍ 461 പേര്‍ക്ക് കോവിഡ്, രോഗമുക്തി 7005, ടിപിആർ 25.91%
ഇടുക്കി ജില്ലയില്‍ 461 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 25.91 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
7005 പേർ കോവിഡ്19 രോഗമുക്തി നേടി
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 38
അയ്യപ്പൻകോവിൽ 1
ബൈസൺവാലി 5
ചക്കുപള്ളം 8
ചിന്നക്കനാൽ 1
ദേവികുളം 1
ഇടവെട്ടി 10
ഏലപ്പാറ 1
ഇരട്ടയാർ 1
കഞ്ഞിക്കുഴി 10
കാമാക്ഷി 2
കാഞ്ചിയാർ 4
കരിമണ്ണൂർ 3
കരുണാപുരം 44
കട്ടപ്പന 11
കോടിക്കുളം 3
കൊക്കയാർ 5
കൊന്നത്തടി 11
കുടയത്തൂർ 3
കുമാരമംഗലം 4
കുമളി 4
മണക്കാട് 1
മറയൂർ 12
മൂന്നാർ 8
മുട്ടം 1
നെടുങ്കണ്ടം 38
പള്ളിവാസൽ 6
പാമ്പാടുംപാറ 9
പീരുമേട് 4
പെരുവന്താനം 12
പുറപ്പുഴ 1
രാജകുമാരി 3
ശാന്തൻപാറ 9
സേനാപതി 5
തൊടുപുഴ 44
ഉടുമ്പൻചോല 27
ഉടുമ്പന്നൂർ 8
ഉപ്പുതറ 4
വണ്ടൻമേട് 8
വണ്ടിപ്പെരിയാർ 37
വണ്ണപ്പുറം 6
വാത്തിക്കുടി 5
വാഴത്തോപ്പ് 3
വെള്ളത്തൂവൽ 5
വെള്ളിയാമറ്റം 35
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 9 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
വെള്ളത്തൂവൽ കത്തിപ്പാറ സ്വദേശിനി (32).
വെള്ളത്തൂവൽ കല്ലാർകുട്ടി സ്വദേശി (23).
കുടയത്തൂർ കാഞ്ഞാർ സ്വദേശിനി (47).
ഉടുമ്പന്നൂർ തട്ടക്കുഴ സ്വദേശിനി (27).
ഉടുമ്പന്നൂർ പാറേക്കവല സ്വദേശി (53).
വെള്ളിയാമറ്റം സ്വദേശിനി (35).
കട്ടപ്പന വെള്ളയാംകുടി സ്വദേശിനി (27).
കുമളി മുരിക്കടി സ്വദേശിനി (27).
പെരുവന്താനം പാലൂർക്കാവ് സ്വദേശിനി (45).