പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
അരിയും വെളിച്ചെണ്ണയും ഉഴുന്നുമില്ല; വില്‍പന കേന്ദ്രങ്ങള്‍ കാലി; സപ്ലൈ ഇല്ലാതെ സപ്ലൈകോ


പൊതുവിപണിയില്‍ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുമ്പോള്‍ സാധാരണക്കാര്‍ക്ക് ആശ്വാസമാകേണ്ട സപ്ലൈകോ വില്‍പന കേന്ദ്രങ്ങള്‍ നോക്കുകുത്തിയാകുന്നു. മിക്കയിടത്തും അരിയും വെളിച്ചെണ്ണയുമടക്കമുള്ള ആവശ്യസാധനങ്ങള്‍ കിട്ടാനില്ല. ഉള്ളവയില്‍, വിതരണം പരിമിതമായ അളവിലുമാണ്. ബില്ലുകള്‍ പാസാകുന്നതിലെ കാലതാമസം കാരണം കരാറുകാര്‍ സ്റ്റോക്ക് നല്‍കാത്തതാണ് പ്രതിസന്ധിക്ക് കാരണം.