പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മണിപ്പൂർ വംശഹത്യക്കെതിരെ ഇടുക്കി എം പി ഡീൻ കുര്യാക്കോസ് നടത്തുന്ന ഉപവാസം ആരംഭിച്ചു

മണിപ്പൂർ വംശഹത്യക്കെതിരെ ഇടുക്കി എം പി ഡീൻ കുര്യാക്കോസ് നടത്തുന്ന ഉപവാസം ആരംഭിച്ചു
കട്ടപ്പനയിൽ ഗാന്ധി സ്‌ക്വയറിൽ വൈകിട്ട് 5 മണി വരെയാണ് ഉപവാസം
ജില്ലയിലെ പ്രമുഖ യു ഡി എഫ് നേതാക്കൾ അടക്കം സമരത്തിൽ പങ്കെടുക്കുന്നു