പ്രാദേശിക വാർത്തകൾ
പ്രതിക്ഷേധ കൂട്ടായ്മ


മണിപ്പൂർ കലാപം സർക്കാർ നിസംഗതിയിലും നിരപരാധികളെ കൊന്നൊടുക്കുന്ന ഭീകര പ്രവർത്തനം അമർച്ച ചെയ്യുവാൻ തയ്യാറാകാത്ത നടപടിയിൽ പ്രതിഷേധിച്ചും പീഡനം അനുഭവിക്കുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും ക്രിസ്ത്യൻ ഐക്യവേദി നടത്തുന്ന യോഗങ്ങളുടെ ഭാഗമായി പതിനേഴാം തീയതി വരെ ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ കൂട്ടായ്മകൾ നടത്തുമെന്ന് ക്രിസ്ത്യൻ ഐക്യവേദി ഭാരവാഹികൾ അറിയിച്ചു