പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഏലപ്പാറ ടൈഫോർഡ് എസ്റ്റേറ്റിൽ നിന്നും തടി കയറ്റി വന്ന ലോറി റോഡിൻ്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് തേയിലത്തോട്ടത്തിലേ ക്ക് തലകീഴായി മറിഞ്ഞു


ഏലപ്പാറ പൗണ്ടിൽ ടൈഫോർഡ് എസ്റ്റേറ്റിൽ നിന്നും തടി കയറ്റി വന്ന ലോറി റോഡിൻ്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് തേയിലത്തോട്ടത്തിലേക്ക് തലകീഴായി മറിഞ്ഞു. ആളപായമില്ല