പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ലബ്ബക്കടയിൽ ശക്തമായ കാറ്റിൽ മരം ഒടിഞ്ഞ് വീണ് വീടിന് കേടുപാടുകൾ സംഭവിച്ചു.

ലബ്ബക്കടയിൽ ശക്തമായ കാറ്റിൽ മരം ഒടിഞ്ഞ് വീണ് വീടിന് കേടുപാടുകൾ സംഭവിച്ചു.
കാരക്കുന്നേൽ ജയിംസിന്റെ വീടിന് മുകളിലാണ് മരം വീണ് അപകടം ഉണ്ടായത്. അപകടസമയം വീട്ടിൽ ആളുണ്ടായിരുന്നെങ്കിലും കാര്യമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.