പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇറച്ചിക്കോഴി വിതരണം


കോലാനി സര്‍ക്കാര്‍ കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നും ഇറച്ചി ആവശ്യത്തിനുള്ള കോഴികള്‍ കിലോഗ്രാമിന് 90 രൂപ നിരക്കില്‍ ജൂണ്‍ 29, 30 തീയതികളില്‍ രാവിലെ 11 മണി മുതല്‍ 1 മണി വരെ വിതരണം ചെയ്യും. ആവശ്യമുള്ളവര്‍ക്ക് ഓഫീസില്‍ നേരിട്ടോ ഫോണ്‍ മുഖേനയോ മുന്‍കൂര്‍ ബുക്ക് ചെയ്യാം. ഫോണ്‍: 04862 221138.