പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പുറ്റടി സ്പൈസസ് പാർക്കിൽ ഏലക്ക ലേലം തടസ്സപ്പെട്ടു


തമിഴ്നാട്ടിലെ വ്യാപാരസ്ഥാപനങ്ങളിൽ കളർ ചേർത്ത് വിൽപ്പനയ്ക്ക് എത്തിച്ച ഏലക്കായ ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നു.
ഇതിൽ പ്രതിഷേധിച്ച് ആണ് തമിഴ്നാട്ടിൽ നിന്ന് എത്തിയ വ്യാപാരികൾ സ്പൈസസ് പാർക്കിലെ ലേലം ബഹിഷ്കരിച്ചത്.