പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന പാറക്കടവിലുള്ള എ.ഐ ക്യാമറക്ക് മുമ്പിൽ നടത്തിയ പ്രതിഷേധ സമരം നടത്തി


കട്ടപ്പന മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന പാറക്കടവിലുള്ള എ.ഐ ക്യാമറക്ക് മുമ്പിൽ നടത്തിയ പ്രതിഷേധ സമരം ബ്ലോക്ക് പ്രസിഡൻണ്ട് മനോജ് മുരളി ഉദ്ഘടനം ചെയ്തു . അഴിമതിയുടെ പുതിയ മേച്ചിൽ പുറങ്ങൾ തേടുന്ന പിണറായി സർക്കാർ ആകാശവും ഭൂമിയും വിറ്റ് തുലച്ചതിന് ശേഷം നികുതി ദീകരതയും പിഴ ശിക്ഷയും വർദ്ധിപ്പിച്ച് ജനങ്ങളെ ഊറ്റി പിഴിയുന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് ഇന്ന് മുതൽ പ്രവർത്തനം ആരംഭിച്ച എ.ഐ ക്യാമറകളെന്ന് കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് പ്രസിണ്ടൻ ണ്ട് മനോജ് മുരളി. മണ്ഡലം വൈസ് പ്രസിഡൻണ്ട് റൂബി വേഴമ്പ തോട്ടം അദ്ധ്യക്ഷത വഹിച്ചു. ജോയി ആ നി തോട്ടം , ജോസ് മുത്തനാട്ട്, സിബി പാറപ്പായി, പി.എസ് മേരി ദാസൻ, ബേബി വരിക്ക മാക്കൻ . ദേവ സൃ, പടിയാനി, ലിലാമ്മ ബേബി, സജിമോൾ ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.