പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന നഗരസഭ പള്ളിക്കവല (20)വാർഡിൽ മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റ് ശുചികരണ പ്രവർത്തനങ്ങൾ ഊർജിതമാക്കുകയും ശുചിത്വ വാർഡായി പ്രഖ്യാപിക്കുകയും ചെയ്തു
കട്ടപ്പന നഗരസഭ പള്ളിക്കവല (20)വാർഡിൽ മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റ് ശുചികരണ പ്രവർത്തനങ്ങൾ ഊർജിതമാക്കുകയും ശുചിത്വ വാർഡായി പ്രഖ്യാപിക്കുകയും ചെയ്തു.
വാർഡ് കൗൺസിലർ സോണിയ ജെയ്ബി പ്രതിജ്ഞ ചൊല്ലി കൊടുത്തു.
സിഡിഎസ് മെമ്പർ വിനീത് ബിനോജ്, ഹരിത കർമ്മ സേന അംഗങ്ങളായ രോഷ്മ, മിനി ശ്യം , ADS പ്രസിഡന്റ് ജയശ്രീ ,ADS അംഗങ്ങൾ എന്നിവർ പങ്കെടുത്തു