previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

തന്റെ പോന്നോമനക്ക് കരൾ പകുത്ത് നൽകുവാൻ അമ്മ തയ്യാർ.പക്ഷെ ചികിത്സ നടത്തണമെങ്കിൽ വേണ്ടത് 25 ലക്ഷത്തിലേറെ രൂപ.നിങ്ങളുടെ സഹായം അഭ്യർത്ഥിച്ച് ദർശിത്









തന്റെ പോന്നോമനക്ക് കരൾ പകുത്ത് നൽകുവാൻ അമ്മ തയ്യാർ.പക്ഷെ ചികിത്സ നടത്തണമെങ്കിൽ വേണ്ടത് 25 ലക്ഷത്തിലേറെ രൂപ.നിങ്ങളുടെ സഹായം അഭ്യർത്ഥിച്ച് ദർശിത്.എല്ലാ ടെസ്റ്റുകളും കഴിഞ്ഞ് നമ്മുടെയൊക്കെ കാരുണ്യം കാത്ത് എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ കഴിയുകയാണ് ഈ ഒന്നര വയസ്സുകാരൻ.ഇടുക്കി ജില്ലയിലെ വട്ടവട പഞ്ചായത്തിൽ താമസിക്കുന്ന മണികണ്ഠൻ കലൈവാണി ദമ്പതിമാരുടെ മകനായ ദർശിതിന് ആ നാട്ടിൽ നിന്ന് പുറത്തുള്ളവരുടെ സഹായം കൂടിയേ തീരൂ. തോട്ടങ്ങളിൽ പണിയെടുക്കുന്ന ആ നാട്ടിലെ ജനങ്ങൾക്ക് വർഷത്തിൽ മിക്ക മാസവും പണിയുണ്ടാകാറില്ല.തികച്ചും അവശ ജനാവിഭാഗങ്ങൾ താമസിക്കുന്ന ആ മേഖലയിൽ നിന്ന് കാര്യമായ ഒരു സഹായവും ലഭിക്കില്ല.നിങ്ങളെക്കൊണ്ട് കഴിയുന്നൊരു സഹായം അയച്ചു കൊടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു

Date :01/06/2023

Google pay, phone pay, pay tm 8547194643
NAME: KALAIVANI
A/C 99980123456407
IFSC FDRL0001004
FEDERAL BANK North kacherippady Br.

CALL 8547194643
ഷഹീൻ 9074757087
വട്ടവട പഞ്ചായത്ത്

……………………………….
പ്രസിഡന്റ് : ഗണപതി അമ്മാൾ,
വൈസ് പ്രസിഡന്റ് : വേലായുധൻ -8281051088
വട്ടവട പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ : കുപ്പുസ്വാമി,
ContactNo: 7012998689









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!