പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഏലപ്പാറ ഗ്രാമപഞ്ചായത്ത് ചിന്നാർ അംഗൻവാടി പ്രവേശനോത്സവം നടന്നു


ഏലപ്പാറ ഗ്രാമപഞ്ചായത്തിന്റെ തണ്ണിക്കാനം വാർഡിന്റെ ഭാഗമായ ചിന്നാർ അംഗൻവാടിയിലെ പ്രവേശനോത്സവം
ബഹുജന പങ്കാളിത്തത്തോട് കൂടി ഗ്രാമീണ ഉത്സവം മായി ആഘോഷിച്ചു…..
ഈ വാർഡിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് അംഗൻവാടി പ്രവേശനോത്സവം ഇത്രയും വിപുലമായി അഘോഷിക്കുന്നത്. പ്രവേശനോത്സവതോട് അനുബന്ധിച്ചുള്ള പൊതുയോഗം ഒ എസ് ഉമpർ ഫാറൂഖ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ ഏലപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിത്യാ എഡ്വിൻ ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളായ അഫിൻ ആൽബർട്ട് , ബിജു ഗോപാലൻ , പീരുമേട് എസ് ഐ മാരായ രതീഷ് , ജിജോ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ P T ഉണ്ണി , പൊതുപ്രവർത്തകന് O H ഷാജി ,
അങ്കണവാടി ടീച്ചർ ബ്ലെസ്സി എന്നിവർ ആശംസകൾ അറിയിച്ചു.