Educationപ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
നെടുങ്കണ്ടം എം.ഇ.എസ്. കോളേജ് പ്രിന്‍സിപ്പലായി ഡോ. ജെ.പി. തവമണി ചുമതലയേറ്റു


നെടുങ്കണ്ടം എം.ഇ.എസ്. കോളേജ് പ്രിന്‍സിപ്പലായി ഡോ. ജെ.പി. തവമണി ചുമതല ഏറ്റു. കോളേജിലെ ഗണിത ശാസ്ത്ര വിഭാഗം പ്രൊഫസറും വകുപ്പ് മേധാവിയുമായ തവമണി നിരവധി ഗവേഷണ പ്രബന്ധങ്ങളുടെ രചയിതാവാണ്. കോളേജ് വൈസ് പ്രിന്‍സിപ്പല്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍, എംജി സര്‍വകലാശാല പരീക്ഷ ഡെപ്യൂട്ടി ചെയര്‍മാന്‍, തുടങ്ങി നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്.