Education
-
കുമളിയിൽ നിന്ന് തൊടുപുഴക്ക് പോയ സ്വകാര്യ ബസ് ദേശീയ പാത 183ൽ കുട്ടിക്കാനം തട്ടാത്തിക്കാനത്ത് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ എതിരെ വന്ന ക്വാളിസിൽ ഇടിച്ച് 5 യാത്രക്കാർക്ക് പരിക്കേറ്റു റാന്നി സ്വദേശികൾ കമ്പത്തേക്ക് പോയ വാഹനത്തിലാണ് ഇടിച്ചത്.
കനത്ത മഴയിൽ എതിരെ വന്ന വാഹനത്തിൽ ഇടിച്ചു കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി വെള്ളിയാഴ്ച്ച ഉച്ചക്ക് 1.20 ആയിരുന്നു…
Read More » -
ഐ.ടി.ഐ സ്പോട്ട് അഡ്മിഷൻ
കട്ടപ്പന സർക്കാർ ഐ.ടി.ഐയിൽ ടർണർ, ടൂറിസ്റ്റ് ഗൈഡ് എന്നീ ട്രേഡുകളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. അപേക്ഷകർക്ക് ടി. സി ഉൾപ്പടെയുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി…
Read More » -
സാങ്കേതിക സര്വകലാശാല: ഓംബുഡ്സ്മാന് ആദ്യ സിറ്റിംഗ് നവംബര് അഞ്ചിന്
എ പി ജെ അബ്ദുല് കലാം സാങ്കേതികശാസ്ത്ര സര്വകലാശാലയുടെ ഓംബുഡ്സ്മാന്റെ ആദ്യ സിറ്റിംഗ് നവംബര് അഞ്ചിന് സര്വകലാശാല ആസ്ഥാനത്ത് നടക്കും. യു ജി സി നിര്ദേശപ്രകാരം കോളേജുകളില്…
Read More » -
വയനാടിന് സഹായവുമായി കട്ടപ്പന ഗവൺമെന്റ് ട്രൈബൽ സ്കൂൾ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കട്ടപ്പന ഗവ. ട്രൈബൽ ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്. എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളിൽ നിന്നും അധ്യാപകരിൽ നിന്നും സമാഹരിച്ച തുക ഇടുക്കി ജില്ലാ…
Read More » -
ഓണപ്പരീക്ഷ തിയ്യതി പ്രഖ്യാപിച്ചു; സെപ്തംബർ 03 മുതൽ 12 വരെ പരീക്ഷ
സംസ്ഥാനത്തെ ഓണപ്പരീക്ഷ തിയ്യതി പ്രഖ്യാപിച്ചു. 2024- 2025 വർഷത്തെ ഓണപ്പരീക്ഷ സെപ്തംബർ 03 മുതൽ 12 വരെ നടത്തും. ഇന്നലെ നടന്ന അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ്…
Read More » -
ഓൾ പാസില്ല; 8, 9, 10 ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് വാർഷിക പരീക്ഷ ജയിക്കണം
സംസ്ഥാനത്ത് ഓൾ പാസ് രീതിയിൽ മാറ്റം. 8, 9, 10 ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് ഇനി പരീക്ഷ ജയിക്കണം. സ്കൂൾ തലത്തിലുള്ള വാർഷിക പരീക്ഷയാണ് വിജയിക്കേണ്ടത്. ഓരോ വിഷയത്തിനും…
Read More » -
സിവിൽസ്റ്റേഷനിൽ താൽകാലിക നിയമനം
ഇടുക്കി സിവിൽസ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ പ്രിസം പദ്ധതിയിലേക്ക് താൽകാലിക നിയമനം നടത്തുന്നു. സബ് എഡിറ്റർ, കണ്ടന്റ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ് പാനലുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.…
Read More » -
പഠനോപകരണ കിറ്റ് വിതരണം
മോട്ടോര് തൊഴിലാളി ക്ഷേമനിധി ബോര്ഡില് സജീവാംഗങ്ങളായ തൊഴിലാളികളുടെ സര്ക്കാര്, എയ്ഡഡ് സ്കൂളുകളില് 2024 – 25 അദ്ധ്യായന വര്ഷത്തില് ഒന്ന് മുതല് ഏഴ് വരെ ക്ലാസ്സുകളില് പഠിക്കുന്ന…
Read More » -
ദേവികുളം താലൂക്കിലെയും, ചിന്നക്കനാൽ പഞ്ചായത്തിലെയും പ്രൊഫഷണൽ കോളേജ് ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (വെള്ളിയാഴ്ച) ജില്ലാ കളക്ടർ ഷീബ ജോർജ് അവധി പ്രഖ്യാപിച്ചു.
മൂന്നാർ, ദേവികുളം, ചിന്നക്കനാൽ , ഗ്യാപ്പ്റോഡ് എന്നിവിടങ്ങളിലെ കനത്ത മഴ,മണ്ണിടിഞ്ഞു ഗതാഗതം തടസ്സപ്പെട്ടിട്ടുള്ള സാഹചര്യം എന്നിവ കണക്കിലെടുത്ത് ദേവികുളം താലൂക്കിലെയും, ചിന്നക്കനാൽ പഞ്ചായത്തിലെയും പ്രൊഫഷണൽ കോളേജ് ഉൾപ്പെടെ…
Read More » -
കാര്യവട്ടം ക്യാംപസിലെ എസ്എഫ്ഐ-കെഎസ്യു സംഘർഷം: എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്
തിരുവനന്തപുരം കാര്യവട്ടം ക്യാംപസിലെ സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്. പൊലീസ് സ്റ്റേഷന് മുന്നിൽ സംഘർഷം സൃഷ്ടിച്ചതിന് ശ്രീകാര്യം പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ രാത്രി നടന്ന സംഘർഷത്തിലാണ് കേസ്.…
Read More »