നാട്ടുവാര്‍ത്തകള്‍
കുവൈറ്റിൽ ഇടുക്കി സ്വദേശിയായ യുവാവ് മരിച്ചു.
ഇടുക്കി കീരിത്തോട് കുറുമ്പനാൽ ജോമോൻ ജോസ് (32)ആണ് മരിച്ചത്. സൗത്ത് സൂറയിലെ ഹത്തീം ഏരിയയിൽ കുവൈറ്റി വീട്ടിലെ ഡ്രൈവർ ആയിരുന്നു.
ഹൃദയാഘതമാണ് മരണ കാരണമെന്ന് പ്രാധമിക നിഗമനം മൃദദേഹം ഫർവാനിയയിലെ ദജീജ് മോർച്ചറിയിലേക്ക് മാറ്റി.