കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
താനൂർ ബോട്ടപകടം: ദു:ഖാചരണത്തിന്റെ ഭാഗമായി ഔദ്യോഗിക പരിപാടികൾ റദ്ദാക്കി

താനൂർ ബോട്ടപകടം: ദു:ഖാചരണത്തിന്റെ ഭാഗമായി ഔദ്യോഗിക പരിപാടികൾ റദ്ദാക്കി
താനൂർ ബോട്ട് അപകടത്തിൽ മരണപ്പെട്ടവർക്കുള്ള ആദരസൂചകമായി നാളെ (2023 മേയ് 8 ) സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.
മെയ് 8 ന് നടത്താനിരുന്ന താലുക്കുതല അദാലത്തുകൾ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ സർക്കാർ ഔദ്യോഗിക പരിപാടികളും മാറ്റിവെച്ചു.