Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

മലപ്പുറം താനുരിനടുത്ത് പരപ്പനങ്ങാടിയിൽ വിനോദയാത്രാ ബോട്ട് മുങ്ങി അപകടം: 22 മരണം





പരപ്പനങ്ങാടി ബീച്ചിൽ ബോട്ട് അപകടം; മരണം 22ആയി

മലപ്പുറം :പരപ്പനങ്ങാടിയിൽ ബോട്ട് മറിഞ്ഞ് 22 മരണം. വൈകീട്ട് ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. മരണനിരക്ക് ഇനിയും ഉയരുമെന്നാണ് രക്ഷാപ്രവർത്തകർ നൽകുന്ന വിവരം.ഒട്ടുമ്പ്രം ബീച്ചിൽ വിനോദ സഞ്ചാര ബോട്ട് മറിഞ്ഞാണ് അപകടം.

ഞായറാഴ്ച ആയതിനാൽ ബീച്ചിൽ നിരവധി ആളുകളുണ്ടായിരുന്നു. ഇവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. ഏഴു പേരെ രക്ഷപ്പെടുത്തി എന്നാണ് പ്രാഥമിക വിവരം. രാത്രി ആയതിനാൽ വെളിച്ചക്കുറവ് രക്ഷാ പ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. താനൂരിലും പരിസരങ്ങളിലുമുള്ളവരാണ് അപകടത്തിൽപ്പെട്ട ബോട്ടിലുണ്ടായിരുന്നത്. മുപ്പതിലേറെപ്പേരുണ്ടായിരുന്നതായി പറയുന്നു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!