പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഒറ്റപ്പെട്ട ഇടങ്ങളിൽ ഇന്നും ശക്തമായ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത.ഇടുക്കി,എറണാകുളം ജില്ലകളിൽ 🟡യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലും 30 മുതൽ 40 കിലോ മീറ്റർ വരെ ശക്തിയിൽ വീശിയടിക്കുന്ന കാറ്റും ഉണ്ടായേക്കും. മേയ് ഒന്ന് വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം.