Idukki വാര്‍ത്തകള്‍
കൊവിഡ് വ്യാപന ആശങ്ക ; സംസ്ഥാനങ്ങളിൽ ഇന്ന് അവലോകനയോഗം ചേരും

കേന്ദ്ര ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്നലെ ചേർന്ന യോഗത്തിന്റെ നിർദ്ദേശ പ്രകാരമാണ് സംസ്ഥാനങ്ങളിൽ ഇന്ന് അവലോകനയോഗം ചേരുന്നത്. ആശുപത്രികളിലെ സൗകര്യം, വാക്സിനേഷൻ തോത്, മറ്റ് പ്രതിരോധ മാർഗങ്ങൾ എല്ലാം വിലയിരുത്തും.