Idukki വാര്‍ത്തകള്‍
സ്വാന്തനം പാലിയേറ്റീവ് കെയർ സെന്റർ അമ്പല കവലയിൽ ഭക്ഷ്യസാധന കിറ്റ് വിതരണം നടത്തി

ബിജെപിയുടെ സ്ഥാപക ദിനത്തോടനുബന്ധിച്ച് യുവമോർച്ച കട്ടപ്പനും മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാന്തനം പാലിയേറ്റീവ് കെയർ സെന്റർ അമ്പല കവലയിൽ ഭക്ഷ്യസാധന കിറ്റ് വിതരണം നടത്തി. പരിപാടി ബിജെപി മണ്ഡലം പ്രസിഡന്റ് സനൽ സഹദേവൻ ഉദ്ഘാടനം ചെയ്തു സംസാരിച്ച. പ്രസ്തുത പരിപാടിക്ക് യുവമോർച്ച മണ്ഡലം പ്രസിഡന്റ് രാഹുൽ സുകുമാരൻ, ജനറൽ സെക്രട്ടറി ശ്യാം സജി, സെക്രട്ടറി അഖിൽ ഗോപിനാഥ്, മീഡിയ കൺവീനർ സുധീഷ് ഓമല്ലൂർ, ജെറിൻ ആന്റണി, അരവിന്ദ് എം സി, ജിജു ഉറുമ്പിൽ എന്നിവർ നേതൃത്വം നൽകി