പ്രധാന വാര്‍ത്തകള്‍
കട്ടപ്പന പുളിയന്മല പാതയിൽ ഹെയർപിൻ വളവിൽ ലോറി മറിഞ്ഞു


കട്ടപ്പന പുളിയന്മല പാതയിൽ പാറക്കടവിന് സമീപം ഹെയർപിൻ വളവിൽ ലോറി മറിഞ്ഞു.തടി കയറ്റി വരികയായിരുന്ന ലോറി വളവിൽ നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നു.
9.30ഓടെയാണ് അപകടം.റോഡിന് ഒരു ഭാഗത്തേക്ക് മറിഞ്ഞതിനാൽ പാതയിൽ ഗതാഗതം ഭാഗീകമായി തടസ്സപ്പെട്ടിട്ടുണ്ട്.ചെറുവാഹനങ്ങൾ മാത്രമാണ് കടന്നുപോകുന്നത്.