പ്രധാന വാര്‍ത്തകള്‍
മലപ്പുറത്തുനിന്നുള്ള ടൂറിസ്റ്റ് സംഘത്തിന്റെ വാഹനം മുനിയറ- തിങ്കൽകാട് പ്രദേശത്ത് അപകടത്തിൽപ്പെട്ടു


ഇടുക്കി ലൈവ്
മലപ്പുറത്തുനിന്നുള്ള ടൂറിസ്റ്റ് സംഘത്തിന്റെ വാഹനം (Tourist Bus) മുനിയറ- തിങ്കൽകാട് പ്രദേശത്ത് അപകടത്തിൽപ്പെട്ടു. വാഹനത്തിൽ ഉണ്ടായിരുന്നവരെ രക്ഷാപ്രവർത്തനം നടത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുന്നു. വിശദ വിവരങ്ങൾ ലഭ്യമായിട്ടില്ല.