പ്രധാന വാര്‍ത്തകള്‍
ബഫർ സോൺ വിഷയം; യു ഡി എഫ് പ്രവർത്തകർ ഇടുക്കി നിർമലസിറ്റിയിൽ ദേശീയ പാത ഉപരോധിക്കുന്നു

ബഫർ സോൺ വിഷയത്തിലും വന്യജീവി ശല്യത്തിലും ശാശ്വത പരിഹാരം കാണുവാൻ ശ്രമിക്കാത്ത സംസ്ഥാന സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് യു ഡി എഫ് റോഡ് ഉപരോധിക്കുന്നു.ഉപരോധിക്കുന്നത് അടിമാലി കുമളി ദേശീയ പാത.ഡി സി സി പ്രസിഡന്റ് സി പി മാത്യു അടക്കമുള്ള നേതാക്കളാണ് റോഡ് ഉപരോധിക്കുന്നത്. ദേശീയ പാതയിൽ വാഹന ഗതാഗതം തടസ്സപ്പെട്ടു