പ്രധാന വാര്‍ത്തകള്‍
ചരിത്ര വിജയവുമായി സെൻറ് ജോസഫ് അക്കാദമി മൂലമറ്റം

ഇരട്ടയാറ്റിൽ നടന്ന ഇടുക്കി ജില്ല കോസ് കൺട്രി ചാമ്പ്യൻഷിപ്പിൽ ചരിത്രവിജയവുമായി സെൻറ് ജോസഫ് മൂലമറ്റം കോളേജ് 20 വയസ്സിൽ താഴെ ആൺകുട്ടികളും പെൺകുട്ടികളും പുരുഷ വനിതാ വിഭാഗം തുടങ്ങിയവയിൽ ചാമ്പ്യന്മാർ ആവുകയും ചെയ്തു ആദ്യമായി ആണ് ഒരു കോളേജ് ടീം ജില്ല കോസ് കൺട്രി ഓവറോൾ ചാമ്പ്യന്മാർ ആകുന്നത് കാസർഗോഡ് വച്ച് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിന് കോളേജിൽ നിന്ന് 24 പേർ യോഗ്യത നേടി കോളേജ് മാനേജർ ഫാദർ ഡോക്ടർ തോമസ് ഡിപ്പാർട്ട്മെൻറ് എച്ച് ഓ ഡി ഡോക്ടർ മാർട്ടിൻ തുടങ്ങിയവർ കോളേജ് ടീമിനെ അഭിനന്ദിച്ചു