പ്രധാന വാര്‍ത്തകള്‍
മൂന്നാറിൽ ഡിസംബർ 20 മുതൽ 29 വരെ വ്യാപാര മേള
മൂന്നാറിൽ ഡിസംബർ 20 മുതൽ 29 വരെ വ്യാപാര മേള ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ദേവികുളം താലൂക്ക് വ്യവസായ ഓഫീസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മൂന്നാറിൽ ഡിസംബർ 20 മുതൽ 29 വരെ വ്യാപാര മേള സംഘടിപ്പിക്കും. ഇടുക്കി ജില്ലയിലുളള എം.എസ്.എം.ഇ യൂണിറ്റുകൾക്കായി 50 സ്റ്റാളുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. സ്റ്റാളുകൾ തികച്ചും സൗജന്യമായിരിക്കും. എല്ലാ ചെറുകിട സംരംഭകർക്കും അവരുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കന്നതിനും വിപണനത്തിനും ഉളള സൗകര്യം ഉണ്ടായിരിക്കും . രജിസ്റ്റർ ചെയ്യുന്നതിന് താഴെ പറയുന്ന വാട്സ് ആപ്പ് നമ്പറിൽ ബന്ധപ്പെടണം. നമ്പർ - 8078208685.