പ്രധാന വാര്‍ത്തകള്‍
ഇടുക്കി വാഴവര കൗന്തിയിൽ ഹിറ്റാച്ചി മറിഞ്ഞ് ഓപ്പറേറ്റർക്ക് ഗുരുതരപരിക്ക്


ഇടുക്കി വാഴവര കൗന്തിയിൽ ഹിറ്റാച്ചി മറിഞ്ഞ് ഓപ്പറേറ്റർക്ക് ഗുരുതരപരിക്ക്.തമിഴ്നാട് സ്വദേശിയായ യുവാവിനാണ് പരിക്കേറ്റത്.മണ്ണ്മാന്തി യന്ത്രം ടിപ്പർ ലോറിയിലേക്ക് കയറ്റുന്നതിനിടയിലാണ് അപകടം ഉണ്ടായത്.യന്ത്രത്തിന് അടിയിൽപെട്ട യുവാവിനനെ ഏറെനേരത്തെ ശ്രമത്തിനൊടുവിലാണ് പുറത്തെടുക്കാനായത്.കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്റെ നില ഗുരുതരമായി തുടരുകയാണ്.