പ്രധാന വാര്‍ത്തകള്‍
കഴിഞ്ഞ പത്തു വര്‍ഷമായി കട്ടപ്പനയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ഫ്രെയിംസ് ഫോട്ടോസ് ആന്‍റ് മിറേഴ്സ് എന്ന സ്ഥാപനത്തിന്റെ നവീകരി ച്ച ഷോറും FRAME THE COMPLETE PHOTO SHOP എന്ന പേരില്‍ പ്രവർത്തനം ആരംഭിക്കുന്നു

കഴിഞ്ഞ പത്തു വര്‍ഷമായി കട്ടപ്പനയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ഫ്രെയിംസ് ഫോട്ടോസ് ആന്‍റ് മിറേഴ്സ് എന്ന സ്ഥാപനത്തിന്റെ നവീകരി ച്ച ഷോറും FRAME THE COMPLETE PHOTO SHOP എന്ന പേരില്‍ 2022 ഡിസംബര്‍ മാസം 2-ാം തീയതി ഉച്ചയ്ക്ക് 12 മണിക്ക് കട്ടപ്പന നഗരസഭ ചെയര്‍പേഴ്സണ്‍ ശ്രീമതി. ഷൈനി സണ്ണി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു. ഉദ്ഘാടന കര്‍മ്മത്തിലും തുടര്‍ന്നും ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതോടൊപ്പം ഈ കഴിഞ്ഞ കാലയളവില്‍ നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയ എല്ലാവിധ സഹകരണത്തിനും നന്ദിയും അറിയിക്കുന്നു.
FRAME
The Complete Photo Shop
Central Junction
Kattappana, Mobile: 9961399299