Idukki വാര്‍ത്തകള്‍
ഭക്ഷണ വിതരണം : ടെണ്ടര്‍ ക്ഷണിച്ചു


വനിത ശിശുവികസന വകുപ്പിനു കീഴില്‍ ജില്ലയിലെ അങ്കണവാടി ഹെല്‍പ്പര്‍മാര്‍ക്കുള്ള പരിശീലന പരിപാടിയിലേക്ക് നിബന്ധനകള്‍ക്ക് വിധേയമായി ഭക്ഷണം എത്തിച്ച് നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.
താല്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും മുദ്ര വച്ച കവറില്‍ ടെണ്ടര്‍ അപേക്ഷ നല്‍കാം.
പരിശീലന ദിവസങ്ങളില്‍ പ്രോഗ്രാം ഓഫീസര്‍ പറയുന്ന പരിശീലന കേന്ദ്രത്തില്‍ ഭക്ഷണം. എത്തിച്ചു നല്‍കണം.അപേക്ഷകള്‍ മാര്‍ച്ച് 10 ന് വൈകീട്ട് 3 മണിവരെ സ്വീകരിക്കും. ഫോണ്‍: 04862 221868.