പ്രധാന വാര്‍ത്തകള്‍
ഇടുക്കി റവന്യൂ ജില്ലാ സ്കൂൾ കായിക മേള നവംബർ 22, 23, 24 തീയതികളിൽ കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ നടക്കും
ഇടുക്കി റവന്യൂ ജില്ലാ സ്കൂൾ കായിക മേള നവംബർ 22, 23, 24 തീയതികളിൽ കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ നടക്കും.
85 ഇനങ്ങളിലായി 1200 കായിക താരങ്ങൾ മേളയിൽ പങ്കെടുക്കും.
മേളയുടെ വിജയത്തിനായുള്ള സ്വാഗത സംഘ രൂപികരണ യോഗം നഗരസഭ വൈസ് ചെയർമാൻ ജോയി ആനിത്തോട്ടം ഉദ്ഘാടനം ചെയ്തു.